യുപിയിൽ 13കാരിയെ പീഡിപ്പിച്ചുകൊന്ന് കുഴിച്ചിട്ടു |THEJAS NEWS

യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല. ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചുകൊന്നതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പ് ഉത്തർപ്രദേശിൽനിന്ന് മനസ്സാക്ഷി മരവിക്കുന്ന മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നു. ആറുദിവസം മുമ്പ് കാണാതായ 13 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി.

Update: 2021-03-03 06:56 GMT
യുപിയിൽ 13കാരിയെ പീഡിപ്പിച്ചുകൊന്ന് കുഴിച്ചിട്ടു |THEJAS NEWS

Full View



Tags:    

Similar News