ഷാഹി മസ്ജിദില്‍ പൂജനടത്തി ആടിനെ അറുത്തിട്ടു|THEJAS NEWS

ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഖുത്തുബ് ഷാഹി മസ്ജിദ് കോംപൗണ്ടില്‍ അത്രിക്രമിച്ച് കടന്ന് പൂജനടത്തുകയും ആടിനെ അറുക്കുകയും ചെയ്തു. റൈഡുഗ്രാമിലെ മസ്ജിദെ ഖുത്തുബ് ഷാഹി എന്നറിയപ്പെടുന്ന പള്ളിയുടെ കോംപൗണ്ടിലാണ് ഹിന്ദുത്വരുടെ അതിക്രമം.

Update: 2022-10-18 12:02 GMT

Full View


Tags:    

Similar News