മോദിയുടെ വരാണസിയില്‍ കേന്ദ്രത്തിനെതിരേ 'പോത്ത് സമര'വുമായി എബിവിപി | abvp against bhu in varanasi|

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കോഴ്‌സുകളുടെയും ഹോസ്റ്റലിന്റെയും ഫീസ് വര്‍ധിപ്പിച്ചതിനെതിരേ പോത്തിനെ കൊണ്ടുവന്ന് വ്യത്യസ്ത സമരവുമായി എബിവിപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരണസിയിലാണ് കേന്ദ്രസര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയത്. ഒരു പോത്തിനെ കെട്ടിയിട്ട് അതിനു മുകളില്‍ ഫീസ് വര്‍ധനവിനെതിരേയുള്ള മുദ്രാവാക്യം എഴുതിവച്ചാണ് പ്രതിഷേധിച്ചത്.

Update: 2022-10-19 14:43 GMT
മോദിയുടെ വരാണസിയില്‍ കേന്ദ്രത്തിനെതിരേ പോത്ത് സമരവുമായി എബിവിപി | abvp against bhu in varanasi|

Full View


Tags:    

Similar News