ജപ്പാനില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ച സംഭവത്തിലെ പിന്നാമ്പുറം അന്വേഷിക്കുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന് വഌഡിമിര്‍ പുടിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യവും ഹിജാബ് ധരിച്ച് നീതി നടപ്പാക്കുന്ന പുതിയ ചിത്രകഥാ നായകന്‍മാരെ കുറിച്ചുമാണ് എറൗണ്ട് ദ ഗ്ലോബ് വിശകലനം ചെയ്യുന്നത്.