ആങ് സാന്‍ സൂചി ജീവിതാന്ത്യം വരെ ജയിലിലേക്കോ...?
ഓമിക്രോണ്‍ എന്ന പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം, റഷ്യയും ഉക്രയ്‌നും തമ്മിലുള്ള പ്രശ്‌നം, മ്യാന്‍മര്‍ പ്രക്ഷോഭത്തെ നേരിടാന്‍ സൈനികര്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്നിവയെ കുറിച്ചാണ് പ്രഫ. പി കോയ വിശകലനം ചെയ്യുന്നത്.