തക്കാളി റോഡില്‍ തള്ളിയതെന്തിന്; സത്യമറിയാം
കാര്‍ഷിക നിയമം നടപ്പാക്കാത്തതിനാലാണ് ഇത്തരത്തില്‍ ദുരിതമുണ്ടായതെന്ന സംഘപരിവാര്‍ പ്രചാരണത്തിലെ വസ്തുതയെന്തെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നു. ഒപ്പം സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ അപകടം എന്നു പറഞ്ഞ് പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയും പുറത്തുകൊണ്ടുവരുന്നു.