ഹിജാബ് ധരിച്ച് കോളജിലെത്തിയപ്പോള്‍ കാവി ഷാള്‍ ധരിച്ച് ജയ്ശ്രീറാം വിളിച്ചെത്തിയ എബിവിപി പ്രവര്‍ത്തകരെ അല്ലാഹു അക്ബറിലൂടെ ചെറുത്ത കര്‍ണാടക മാണ്ഡ്യയിലെ ബിരുദ വിദ്യാര്‍ഥിനിയായ മുസ്കാന് മരണപ്പെട്ടെന്ന സന്ദേശത്തിന്റെ സത്യാവസ്ഥയാണ് ബോംബ് സ്ക്വാഡ് പരിശോധിക്കുന്നത്.