മൊയിന്‍ അലിയുടെ ഐപിഎല്‍ ബഹിഷ്‌കരണവും മോദിയുടെ റോഡ് കം റെയിലും
നബിനിന്ദയില്‍ പ്രതിഷേധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഐപിഎല്‍ ബഹിഷ്‌കരിച്ചു, മോദി അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മിച്ച റോഡ് കം റെയില്‍ ടണല്‍ എന്നീ പ്രചാരണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ബോംബ് സ്‌ക്വാഡ്.