പൗരത്വസമരം: തമിഴ്‌നാട് നല്‍കുന്ന പാഠം |THEJAS NEWS
പൗരത്വ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കേസുണ്ടാവില്ലെന്നു തമിഴ്‌നാട് പറഞ്ഞിട്ടില്ല. പക്ഷേ കേരളമുഖ്യമന്ത്രി പറഞ്ഞതാണ്. എന്നിട്ടും പലര്‍ക്കുമെതിരേ കേസാണ്. തമിഴ്‌നാട് 1500 കേസുകള്‍ റദ്ദാക്കി
Full View