പശുക്കള്‍ ചാണകമിട്ടാലും ഏമ്പക്കമിട്ടാലും നികുതി|Cow burps to be taxed under 'world first' proposals by New Zealand

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ന്യൂസിലാന്റാണ് കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Update: 2022-10-14 13:27 GMT
പശുക്കള്‍ ചാണകമിട്ടാലും ഏമ്പക്കമിട്ടാലും നികുതി|Cow burps to be taxed under world first proposals by New Zealand

Full View


Tags:    

Similar News