'ഹിജാബ് ധരിക്കുന്നവര്‍ ശക്തമായ ഇച്ഛാശക്തിയുള്ളവര്‍'

തലയില്‍ ഒരു കഷണം തുണി ഇടുന്നതാണോ ഈ കൊച്ചു പെണ്‍കുട്ടികള്‍ ചെയ്യുന്ന കുറ്റം?. സിഖ് തലപ്പാവ് ധരിക്കുന്നത് എതിര്‍ക്കപ്പെടുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഹിജാബിനെ എതിര്‍ക്കുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു.

Update: 2022-09-13 13:41 GMT


Full View


Similar News