സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടച്ച ഖാലിദ് സെയ്ഫിയുടെ ജീവന്‍ അപകടത്തില്‍. ജയിലില്‍ തന്റെ ഭര്‍ത്താവിന് ആവശ്യമായ ചികില്‍സ ലഭിക്കുന്നില്ലെന്ന് ഖാലിദ് സെയ്ഫിയുടെ ഭാര്യ ആരോപിച്ചു. ട്വിറ്ററില്‍ കരഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ട്വീറ്റ് ചെയ്തത്.