ഡൽഹി വംശഹത്യക്ക് ആഹ്വാനം ചെയ്ത വംശീയവാദിയുമായി സൗഹൃദം

സിപിഎം നേതാവ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. ഡൽഹി വംശഹത്യക്ക് ആഹ്വാനം ചെയ്ത അനുരാഗ് താക്കുറുമായുള്ള സൗഹൃദത്തെ കുറിച്ചാണ് എംബി രാജേഷിന്റെ പോസ്റ്റ്.

Update: 2021-11-21 09:27 GMT


Full View

Similar News