ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെയാണ് തെരുവ് പശു ആക്രമിച്ചത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ കരണ്‍പൂര്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ് സംഭവം.