അമേരിക്കയിലെ കൂട്ടകൊലകളുടെ ചരിത്രം തുടങ്ങുന്നത് ഇവിടെയാണ്

ക്ലെയറിനെയും തോമസിനെയും പോലെ 18 പേരാണ് ടെക്‌സസ് യുനിവേഴ്‌സിറ്റി കാംപസിൽ അന്ന് പിടഞ്ഞുമരിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യകൂട്ടകൊലയായിരുന്നു അത്. അതിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. എല്ലാവരും ഞെട്ടലോടെ മാത്രം കേൾക്കുന്നൊരു കാരണം.

Update: 2022-06-06 11:50 GMT


Full View


Similar News