അമേരിക്കൻ ഉദ്യോഗസ്ഥരെ മാത്രം പിടികൂടുന്ന ഒരു രോഗം
ഹവാന സിൻഡ്രോം, അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ മാത്രം പിടികൂടുന്ന ഒരു രോഗമാണിത്. കടുത്ത തലവേദനയോടൊപ്പം ലക്ഷക്കണക്കിന് ചീവിടുകൾ തലയ്ക്കകത്തിരുന്ന് കരയുന്നതുപോലുള്ള ശബ്ദം മുഴങ്ങുകയും ചെയ്യും. ഇന്ന് സമാന്തരം ചർച്ച ചെയ്യുന്നത് ഹവാന സിൻഡ്രോമിനെ കുറിച്ചാണ്.