നിപ്പ മരണത്തിലെ ചികിൽസാ പിഴവ്; എസ്ഡിപിഐ പ്രതിഷേധം

കോഴിക്കോട് നിപ്പ ബാധിച്ച് ഒരു കുട്ടി മരണപ്പെട്ട സംഭവത്തിലെ ചികിൽസാ പിഴവിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളജ് സുപ്രണ്ടന്റിന്റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Update: 2021-09-08 12:33 GMT


Full View

Similar News