അഖ്‌ലാഖ് വധത്തിന് ഏഴുവയസ്സ്; വിസ്തരിച്ചത് ഒരു സാക്ഷിയെ | Akhlaq's Lynching 7 Years| |THEJAS NEWS

ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയ തല്ലിക്കൊലയാണ് ദാദ്രിയിലെ അഖ്‌ലാഖ് വധം. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നു പറഞ്ഞ് 45കാരനയ അഖ്‌ലാഖിനെ ഹിന്ദുത്വര്‍ തല്ലിയും ഇഷ്ടിക കൊണ്ട് എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. അതിദാരുണ സംഭവത്തിന് ഏഴുവര്‍ഷം പിന്നിടുമ്പോള്‍ കേസിലെ ഒരൊറ്റ ദൃക്‌സാക്ഷിയില്‍ നിന്ന് മാത്രമാണ് ഇതുവരെയായി മൊഴിയെടുത്തത്.

Update: 2022-10-02 16:07 GMT


Full View


Tags:    

Similar News