കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ എത്തുമോ...?|

താന്‍ എഐസിസി അധ്യക്ഷനാകില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ശശി തരൂര്‍ മല്‍സരിച്ചേക്കുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Update: 2022-08-30 11:21 GMT


Full View


Similar News