ഹിജാബ് വിലക്കില്‍ സുപ്രിംകോടതിയില്‍ ഭിന്നത
ഇതോടെ, കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹരജി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ വിശാല ബെഞ്ചിന് വിട്ടു.
ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹിജാബ് കേസില്‍ സുപ്രിംകോടതിയില്‍ നിന്നു വന്നത് ഭിന്നവിധി. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് 10 ദിവസം വാദംകേട്ട കേസില്‍ ഇരട്ടവിധി പ്രഖ്യാപിച്ചത്. ഇതോടെ, കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹരജി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ വിശാല ബെഞ്ചിന് വിട്ടു.
Full View