സത്യത്തെ മൂടിവയ്ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി നേതാക്കളും ന്യൂനപക്ഷങ്ങളും സ്ത്രീകളും അപരവല്‍ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ അനീതി കൊടികുത്തി വാഴുമ്പോഴാണ് റാണാ അയ്യൂബിനെ പോലുള്ള ചില മാധ്യമപ്രവര്‍ത്തകരെങ്കിലും പ്രതികരിക്കുന്നത്.