ഇഡി ആര്‍എസ്എസിന്റെ രാഷ്ട്രീയ ആയുധം: സിപി മുഹമ്മദ് ബഷീര്‍

പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വസതികളിലും ഇഡിയെ രാഷ്ട്ടീയ ആയുധമാക്കി ഭരണകൂടം നടത്തിയ റെയ്ഡ് ഭയത്തില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസാഥാന പ്രസിഡന്റ് സിപിമുഹമ്മദ് ബഷീര്‍

Update: 2020-12-03 16:41 GMT


Full View

Similar News