'ഓക്‌സിജൻ ലഭ്യമാക്കാതെ ഇനി രോഗികളെ പ്രവേശിപ്പിക്കില്ല'

ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ പുതിയ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് ഡൽഹി മാക്‌സ് ആശുപത്രി അധികൃതർ. മാക്‌സ് ആശുപത്രിയുടെ ഒരു ശാഖയിലും രോഗികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.

Update: 2021-04-23 09:23 GMT


Full View

Similar News