അഫ്ഗാനിൽ നിന്ന് യുഎസ് സേന പിന്മാറരുതെന്ന് ബ്രിട്ടൻ
യുഎസ് സേന അഫ്ഗാനിൽ നിന്ന് ഉടൻ പിൻമാറരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിദേശികളെ ഒഴിപ്പിക്കുന്ന നടപടി തുടരുന്ന സാഹചര്യത്തിൽ യുഎസ് സേന ആഗസ്ത് 31 വരെ അഫ്ഗാനിൽ തുടരണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ജോ ബയ്ഡനോട് അഭ്യർഥിച്ചു.