ദലിതന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു

മഹാരാഷ്ട്രയിൽ ഉയർന്ന ജാതിക്കാർ ശ്മശാനത്തിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ദലിതന്റെ മൃതദേഹം പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംസ്‌കരിച്ചു.

Update: 2021-08-25 07:42 GMT


Full View

Similar News