അമേരിക്ക അഫ്ഗാനിൽ നിന്നും പൂർണമായി പിന്മാറി
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക അധിനിവേശത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും പൂർണമായും പിന്മാറിയിരിക്കുകയാണ്. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 വിമാനങ്ങൾ 'സൈനികരഹിത'മാക്കിയതായി അമേരിക്ക പറയുന്നു.