യുപിയിൽ പനി പടർന്ന് പിടിക്കുന്നു; മരണം 100 ആയി

ഉത്തർ പ്രദേശിൽ ഡെങ്കിപനി പടർന്നുപിടിക്കുകയാണ്. പനിബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 100 ആയി. കോഹ് ഗ്രാമത്തിൽ മാത്രം 15 ദിവസത്തിനിടെ 11 കുട്ടികളാണ് പനിബാധിച്ച് മരണപ്പെട്ടത്.

Update: 2021-09-05 10:02 GMT


Full View

Similar News