കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമില്‍ ഗ്രാമീണരെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തില്‍ ചവിട്ടി ആനന്ദനൃത്തമാടുന്ന നടുക്കുന്ന വീഡിയോ ആഗോളതലത്തില്‍ തന്നെ വ്യാപകമായി പ്രചരിക്കുകയാണ്.