'ഇക്കണോമി ജിഹാദ്' ആരോപിച്ച് കടകൾ ഹിന്ദുത്വർ തല്ലിതകർത്തു
മധ്യപ്രദേശിൽ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് ഹിന്ദുത്വർ മുസ്‌ലിംകളുടെ കടകൾക്കു നേരെ ആക്രമണം നടത്തി. 'ഇക്കണോമി ജിഹാദി'ലൂടെ മുസ്‌ലിംകൾ ഹിന്ദുക്കളുടെ കച്ചവടം പിടിച്ചെടുക്കുകയാണെന്നാണ് ആരോപണം.