കൊല്ലപ്പെട്ടത് ഒമ്പത് പേർ; യുപിയിൽ പ്രതിഷേധം ജ്വലിക്കുന്നു

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു. ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരേ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കർഷകർ ഉൾപ്പെടെ 9 പേരെയാണ് കൊലപ്പെടുത്തിയത്.

Update: 2021-10-04 06:39 GMT


Full View

Similar News