അതിതീവ്ര മഴ വരുന്നു: വേണം അതീവ ജാഗ്രത

അവനവനോടും പരസ്പരവും കരുതലോടെ നില്‍ക്കാം. അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാം. അല്‍പ്പം അശ്രദ്ധ വന്‍ അപകടം വരുത്താം. കാലാവസ്ഥാനിരീക്ഷണ കേന്ദ്രം കര്‍ശന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്

Update: 2021-10-20 11:23 GMT


Full View

Similar News