ഇന്ത്യയെന്നാൽ ഹിന്ദു; വീണ്ടും ഹിന്ദുരാഷ്ട്രവാദവുമായി ഭാഗവത്

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും ഭാഗവത് പറഞ്ഞു.

Update: 2021-11-28 13:35 GMT


Full View

Similar News