ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പ്രതിജ്ഞയെടുത്ത് യുവവാഹിനി
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ ഹിന്ദു യുവവാഹിനി. ഡൽഹിയിൽ സ്ത്രീകളും പ്രഫഷനലുകളും സന്ന്യാസിമാരും ഉൾപ്പടെ നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രതിജ്ഞ.