'ബുള്ളി ഭായ്' ആപ്പ്: ബംഗളൂരുവിൽ വിദ്യാർഥി പിടിയിൽ

സുള്ളി ഡീൽ എന്ന പേരിൽ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന മുസ് ലിം സ്ത്രീകളെ അധിക്ഷേപിച്ചതിനു പിന്നാലെയാണ് 'ബുള്ളി ഭായ്' എന്ന പേരിലും വിദ്വേഷ-അപവാദ പ്രചാരണം നടത്തിയത്.

Update: 2022-01-04 09:00 GMT


Full View

Similar News