ഇന്ധനവില വർധനവ്; പ്രക്ഷോഭത്തിൽ 160ലധികം മരണം

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശമനമില്ലാതെ തുടരുന്ന മധ്യേഷൻ രാജ്യമായ ഖസാക്കിസ്താനിൽ പോലിസ് വെടിവയ്പിലും സംഘർഷങ്ങളിലും ഇതുവരെ 160ലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

Update: 2022-01-10 11:50 GMT


Full View

Similar News