വംശീയപ്രചാരണം; പ്രതികളിൽ മലയാളി പെൺകുട്ടിയും

ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്‌ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ പ്രതികളിലൊരാൾ മലയാളി പെൺകുട്ടിയെന്ന് ഡൽഹി പോലിസ്. പെൺകുട്ടിയെ ചോദ്യം ചെയ്‌തേക്കും.

Update: 2022-01-23 09:54 GMT


Full View

Similar News