ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം
ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനരികിൽ ദുആ ചെയ്ത ഷാരൂഖ് ഖാനെതിരേ ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം. ലതയുടെ മൃതദേഹത്തിരികിൽ കൈ ഉയർത്തി ദുആ ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാൻ തുപ്പിയെന്നാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചാരണം നടക്കുന്നത്