തൊപ്പിയിട്ടതിന് വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദ്ദനം
കര്‍ണാടക ബാഗല്‍കോട്ടിലെ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജിലെ ബിഎ വിദ്യാര്‍ത്ഥി നവീദ് ഹസനാണ് മര്‍ദ്ദനമേറ്റത്. തൊപ്പി ധരിച്ചെത്തിയ കോളജ് വിദ്യാര്‍ഥിയെ പോലിസും കോളജ് പ്രിന്‍സിപ്പലും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ആരോപണം.