പശുവിന്റെ പേരിലുള്ള കൊലപാതകം; പ്രതിയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഹാറിൽ ബീഫ് കഴിച്ചതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഹിന്ദുത്വർ തല്ലിക്കൊന്ന സംഭവത്തിൽ കൊലയാളിയുടെ വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതിയായ കിഷൻ ഝാ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലിസിന്റെ സാന്നിദ്ധ്യത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.