യുക്രൈനിന്റെ ആണവനിലയത്തെ അക്രമിച്ച് റഷ്യ
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ എനർഗൊദാർ നഗരത്തിലെ സപ്പോർഷ്യ ആണവനിലയത്തിന് നേരേ റഷ്യ ഷെല്ലാക്രമണം ശക്തമാക്കി. ആണവനിലയത്തിൽ വൻ തീപ്പിടിത്തമുണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ആക്രമണം നിർത്തിവയ്ക്കാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു.