'ഗോരക്ഷ'കരെ തല്ലിയോടിച്ച് മുസ് ലിംകള്‍
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഗോസംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയ രണ്ടു പേര്‍ക്കു മര്‍ദ്ദനമേറ്റത്. ഗോരക്ഷാ ദള്‍ എന്നു പേരുള്ള ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റ് രവികാന്ത് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു ഡസനോളം പേര്‍ ഞായറാഴ്ച മേവാതിയിലെ മുസ് ലിം വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു