ബോംബ് വര്‍ഷത്തിനിടയിലും ബങ്കറില്‍ വയലിന്‍ വായന
മാര്‍ച്ച് 7ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ആരാണ് വയലിന്‍ വായിക്കുന്ന പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, ബോംബ് ഷെല്‍ട്ടറില്‍ അഭയം പ്രാപിച്ച ഒരു കൂട്ടം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് വായിക്കുന്നതെന്ന് കാണാം.