ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം നിർമിക്കാൻ ഭൂമി ദാനം ചെയ്ത് മുസ്‌ലിം കുടുംബം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രം നിർമ്മിക്കാനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് ബിഹാറിലെ മുസ്‌ലിം കുടുംബം. ഈസ്റ്റ് ചമ്പാരനിൽ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാൻ ആണ് ഭൂമി സംഭാവന ചെയ്തത്.