കർണാടകയിലെ മുസ്‌ലിം വിദ്യാർത്ഥിനികൾ ദുരിതത്തിൽ

ഹിജാബ് നിരോധനത്തിനിടയിൽ, കർണാടകയിലെ പത്താം ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

Update: 2022-03-28 07:20 GMT


Full View

Similar News