ഗുജറാത്തില്‍ ദര്‍ഗകള്‍ കൈയടക്കാന്‍ ബിജെപി
അയോധ്യയിലെ ബാബരി മസ്ജിദാണ് ബിജെപിക്ക് ദേശീയരാഷ്ട്രീയത്തിലേക്ക് വഴിവെട്ടിയതെങ്കില്‍ അത് അവിടം കൊണ്ട് തീരുന്നില്ല. യുപിയില്‍ കടുത്ത മുസ് ലിം വിരോധത്തിലൂടെ ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ ഗുജറാത്തിലും കര്‍ണാടകയിലും പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.