ഖുബാ മസ്ജിദ് പതിന്‍മടങ്ങ് വികസിപ്പിക്കുന്നു

സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് മദീനയിലെ പള്ളിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനം നടപ്പാക്കുന്നത്. 50,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കും.

Update: 2022-04-08 15:06 GMT


Full View

Similar News