ക്ഷേത്രപരിസരത്തെ മുസ് ലിം വിലക്കിനെ ന്യായീകരിച്ച് ക്ഷേത്ര കമ്മിറ്റി

പയ്യന്നൂര്‍ കുഞ്ഞിമംഗലം പാലോട്ടുകാവ് ഭാരവാഹികളാണ് ന്യായീകരിച്ചത്. 75 കൊല്ലത്തിനു മുകളിലായി ബോര്‍ഡ് സ്ഥിരമായി ഇവിടെ നില്‍ക്കുന്നുണ്ടെന്ന്. വിവാദമാക്കുന്നത് മാധ്യമങ്ങളാണെന്നും ക്ഷേത്രഭാരവാഹികള്‍.

Update: 2022-04-17 09:46 GMT


Full View

Similar News