ഡല്‍ഹി തീപിടിത്തം:മരണം 27, 30 പേരെ കാണാനില്ല

ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ നല്‍കും. 27 മൃതദേഹങ്ങള്‍ കിട്ടി. 29 പേരെ കാണാതായിട്ടുണ്ട്

Update: 2022-05-14 12:53 GMT


Full View


Similar News