യോഗിയുടെ രണ്ടാം വരവിൽ അക്രമം വർധിച്ചു: ക്രിസ്ത്യൻ സംഘടന
ഉത്തർപ്രദേശിൽ െ്രെകസ്്തവ വിരുദ്ധ ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടന. യോഗി വീണ്ടും അധികാരത്തിലേറിയതോടെ സമീപകാലത്തായി െ്രെകസ്ത വിരുദ്ധ ആക്രമണങ്ങൾ വർധിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ടിൽ വ്യക്തമാക്കി#malayalamlivenews