മുസ്‌ലിം കടകൾ അക്രമിച്ച ഹിന്ദുത്വരെ എറിഞ്ഞോടിച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ മുസ്‌ലിം കടകൾ ആക്രമിക്കാനെത്തിയ ഹിന്ദുത്വരെ ജനങ്ങൾ എറിഞ്ഞോടിച്ചു. പോലിസ് നോക്കി നിൽക്കേ മുസ് ലിം കച്ചവട സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഹിന്ദുത്വരെയാണ് നാട്ടുകാർ പ്രതിരോധിച്ചത്

Update: 2022-06-04 09:04 GMT


Full View


Similar News